കൊച്ചി സംസ്ഥാനത്തെ ആദ്യ സ്‌കൂള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ വിദേശി?
റവ: ദാസന്‍
"ക്രിസ്മസ് രോഗം" എന്നറിയപ്പെടുന്ന രോഗം ഏത്?
ഹീമോഫീലിയ
ഇത്തിഹാദ് എയര്‍വേയ്‌സ് ഏത് രാജ്യത്തിന്റേതാണ്?
യു.എ.ഇ.
എല്ലാ ശ്വാസത്തിന്റേയും ശ്വാസം ഈശ്വരനാണ്' എന്ന് വിശേഷിപ്പിച്ചത് ?
കബീര്‍
ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ശങ്കര്‍
ജൈനരെ മൈസൂരില്‍ നിന്നും തുരത്തിയോടിച്ചത്
ലിംഗായത്തുകള്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കക്ഷി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
2005 വര്‍ഷത്തെ മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രം:
പാഠം ഒന്ന് : ഒരു വിലാപം
ഗംഗാ-യമുനാ നദികളുടെ സംഗമസ്ഥലം.
Thriveni
ഇന്ത്യയുടെ പ്രഥമ സ്വതന്ത്ര്യദിനം ആഘോഷിച്ചത്
ആഗസ്റ്റ് 15, 1947
ബ്രുക്ക്‌ലിന്‍" ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബേസ്‌ബോള്‍
ഇന്ത്യയിലെ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ആസ്ഥാനം
അഡയാര്‍
1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പു വച്ചതാര് ?
രാജാജയ്‌സിംഗ
രാജ്യത്തെ പരമോന്നത സാംസ്‌കാരിക പുരസ്‌കാരം ഏത് ?
പത്മഭൂഷണ്‍
ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമേതാണ്
ഡയേറിയ
41-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണമയൂര പുരസ്‌ക്കാരം ലഭിച്ച സിനിമയേത്?
മോനെര്‍ മാനുഷിന്‍
സണ്‍ബേണ്‍ ഉണ്ടാകുന്നത് ഏതു കിരണങ്ങളാലാണ് ?
അള്‍ട്രാ വയലറ്റ്
വധിക്കപ്പെട്ട ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ്?
എബ്രഹാംലിങ്കണ്‍
ആര്യഭട്ടന്‍, ഭാസ്‌ക്കരന്‍, വരാഹമിഹിരന്‍, അമരസിംഹന്‍, ധന്വന്തരി - ഈ പ്രമുഖ വ്യക്തികള്‍ ജീവിച്ചിരുന്ന കാലം
ഗുപ്ത സാമ്രാജ്യകാലം
ഏതു കാലത്താണ് അജന്താ ഗുഹാക്ഷേത്രത്തിലെ ചിത്രകലകള്‍ രചിക്കപ്പെട്ടത്?
300 എ.ഡി.-700 എ.ഡി.
കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്?
ഉദ്ദീപനദിശയുമായി ബന്ധമുള്ള ചലനം
മഹ്മുദ്ഗവാന്‍ ഏതു സാമ്രാജ്യത്തിലെ പ്രസിദ്ധനായ മന്ത്രിയായിരുന്നു?
ബാമിനി സാമ്രാജ്യം
ഗീതാരഹസ്യം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?
ബാലഗംഗാധര തിലക്
സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂര്‍ത്തി
മാതൃദേവത
സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ മതപ്രഭാഷണം നടത്തിയ വര്‍ഷം ?
1893
ഓസ്റ്റിയോ പൊറോസിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം ?
അസ്ഥി
ജൂതരുടെ മതഗ്രന്ഥമേതാണ്?
ടോറാ
രാമാനന്ദന്‍ ഏത് മതവിഭാഗത്തില്‍ ഉള്‍പ്പെട്ട ആളാണ് ?
വൈഷ്ണവമതം
ഇന്ത്യയിലെ വാനമ്പാടി" എന്നു വിളിക്കുന്നതാരെയാണ്?
സരോജിനി നായിഡു
വെല്ലസ്ലി പ്രഭുവിന്റെ സൈനിക സഹായ വ്യവസ്ഥയില്‍ ഒപ്പുവച്ച നിസാം ആര് ?
നിസാം അലി
തിരുവനന്തപുരത്തെ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?
സ്വാതിതിരുനാള്‍
ഉത്തോലക നിയമങ്ങള്‍ ആവിഷ്‌ക്കരിച്ചത്?
ആര്‍ക്കിമിഡീസ
ഗുരു ഗോവിന്ദ് സിംഗിനുശേഷം സിക്കുകാരുടെ നേതൃത്വം ഏറ്റെടുത്തത് ?
ബാന്‍ന്ദാ ബഹാദൂര്‍
മലയാളത്തിലെ സ്‌പെന്‍സര്‍" എന്നറിയപ്പെടുന്നത്
ഉള്ളൂര്‍
കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചതാര്?
ഡച്ചുകാര്‍
പാമ്പുകള്‍ ഇല്ലാത്ത രാജ്യമേത്?
ന്യൂസിലാന്റ്
ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചതാര് ?
ജഹാംഗീര്‍
ഇന്ത്യന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത
റിപ്പണ്‍പ്രഭു
ദ്രോണാചാര്യ’ അവാര്‍ഡ് നല്‍കിത്തുടങ്ങിയ വര്‍ഷം
1985
രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്
ഹര്‍ഷവര്‍ധനന്‍
ചൈന-വിയറ്റ്‌നാം യുദ്ധം നടന്ന വര്‍ഷം?
1979
നേതാജി' എന്ന് ഭാരതീയര്‍ വിളിച്ചിരുന്ന നേതാവ് ?
സുഭാഷ് ചന്ദ്രബോസ്
ജോര്‍ജ് അഞ്ചാമന്‍ രാജാവും മേരിരാജ്ഞിയും 1911 ല്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിക്കപ്പെട്ട സ്മാരകം
ഗേറ്റ് വേ ഓഫ് ഇന്ത്യാ
ഡല്‍ഹിയിലെ ഇരുമ്പുതൂണ്‍ നിര്‍മ്മിക്കപ്പെട്ടത് ആരുടെ ഭരണകാലത്താണ് ?
ഗുപ്തന്മാരുടെ
ബിഹാറിലെ രാഷ്ട്രീയ ജനതാദളിന്റെ സ്ഥാപക നേതാവാര് ?
ലാലുപ്രസാദ് യാദവ്
ജൈനന്മാരുടെ വിശ്വാസപ്രകാരം ആരാണ് ജൈനമത സ്ഥാപകന്‍ ?
മഹാവീര
വീണപൂവിന്റെ ശതാബ്ദി ആഘോഷത്തോടൊപ്പം കുമാരനാശാന്റെ എത്രാമത്തെ ജന്മവാര്‍ഷികമാണ് കൊണ്ടാടിയത്?
134
കേരള ചരിത്രത്തിലെ പ്രസിദ്ധമായ പുന്നപ്ര-വയലാര്‍ സമരം നടന്ന വര്‍ഷം :
1945
താഴെപറയുന്നവയില്‍ തീയാല്‍ നശിപ്പിക്കപ്പെട്ട സിന്ധു നാഗരികത നിലനിന്നിരുന്ന സ്ഥലമേത് ?
കോട്ട്ദിജി

No comments:
Post a Comment