PSC Questions - Malayalam

PSC Questions and answer in Malayalam - General Knowledge


1) ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ വ്യക്തി ?

സച്ചിന്‍ തെണ്ടുല്‍കര്‍
2) രഹസ്യ രേഖകള്‍ ചോര്‍ത്തുന്ന തിലൂടെ ലോക ശ്രദ്ധ നേടിയ വെബ്സൈറ്റ് ഏതു ?

വിക്കിലീക്സ്
3) ആമസോണ്‍ നദിയുടെ ഉത്ഭവം മുതല്‍ സമുദ്രത്തില്‍ പതിക്കുന്ന അഴിമുഖം  വരെ നടന്നു തീര്‍ത്ത ആദ്യ മനുഷ്യന്‍ ആര് ?
ബ്രിട്ടീഷ്‌ മുന്‍ ആര്‍മി ക്യാപ്റ്റന്‍ സ്റ്റാഫോര്ഡ്

4) ലോകത്തില ഏററവും ഉയരം കൂടിയ കെട്ടിടം ?
ബുര്‍ജ്ജ് ഖലീഫ
5) ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ പദ്ധതി ആയ ആധാര്‍ നടപപിലാക്കിയ ആദ്യ ഗ്രാമം ഏതു  ജില്ലയിലാണ്‌

മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ല